loader image

തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെ ഗതാഗത നിയന്ത്രണം.

തളിക്കുളം നമ്പികടവ് റോഡിൽ തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നാളെ (21/02/2026) രാത്രി ഏഴ് മണി മുതൽ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഗതാഗതത്തിനു പൂർണമായും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വലപ്പാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Spread the love
See also  ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close