PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കറ്റ്: തൃശ്ശൂർ കൂളിമുട്ടം നെടുമ്പറമ്പിൽ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ (90) മസ്കറ്റിലെ അസൈബയിൽ മരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വീട്ടിൽ വച്ചായിരുന്നു മരണം.

25 വർഷത്തോളമായി മകനോടൊപ്പം അസൈബയിലായിരുന്നു താമസം.പെരിഞ്ഞനം ബോയ്‌സ് സ്‌കൂൾ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ദീർഘകാലം കൂളിമുട്ടം നെടുംപറബ് മഹല്ല് കമ്മിറ്റി സെക്രട്ടറിയായും സേവനംചെയ്തിരുന്നു.മൃതദേഹം ഞായറാഴ്‌ച രാത്രി എട്ട് മണിക്ക് ആമിറാത്ത് കബറസ്ഥാനിൽ മറവുചെയ്യുമെന്ന് കുടുംബാംഗങ്ങൾ മൃതദേഹം ഞായറാഴ്‌ച രാത്രി എട്ട് മണിക്ക് ആമിറാത്ത് കബറസ്ഥാനിൽ മറവുചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ: റഷീദ്, ജമീല, സഈദ, സൽമ, ഖമറുന്നീസ. മരുമക്കൾ: ഷൈന, നൗഷാദ്, ഇബ്റാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ്.

Spread the love
See also  🔴LIVE - PAKKAL POORAM - THRISSUR POORAM 2026 - Live Stream

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top