ഇന്ന് കാണുന്നതെല്ലാം 57 ലെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ തുടർച്ച

ഇന്ന് കാണുന്നതെല്ലാം 57 ലെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ തുടർച്ച

കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നതിൽ സി.പി.എമ്മിനുള്ള പങ്ക് വളരെ വലുതാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോർജ്. എക്സ്പ്രസ്സ് കേരളക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വീഡിയോ കാണാം…

The post ഇന്ന് കാണുന്നതെല്ലാം 57 ലെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ തുടർച്ച appeared first on Express Kerala.

Spread the love
Scroll to Top