ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ വിലയില്‍ ഇന്നത്തെ സ്വര്‍ണ വില

ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ വിലയില്‍ ഇന്നത്തെ സ്വര്‍ണ വില

ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ വിലയില്‍ ഇന്നത്തെ സ്വര്‍ണ വില. ഇന്നലത്തെക്കാള്‍ 1520 രൂപയാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് കൂടിയത്.1,18,320 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 14,790 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ക‍ഴിഞ്ഞ ദിവസം 1,16,800 രൂപയായിരുന്നു.

ഒരു ഗ്രാമിൻ്റെ വില 14,600 രൂപയായിരുന്നു. 190 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി രണ്ടിനാണ് ഒരു പവൻ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,07,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.

Spread the love
See also  കൂടൽമാണിക്യം ഉത്സവം : പ്രദർശന മൈതാനിയിൽ സംഗമസാഹിതിയുടെ പുസ്തകോത്സവം തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top