loader image
ഇനി എല്ലാ ഭാഷകളിലും ‘കേരളം’ മാത്രം; പേരുമാറ്റത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇനി എല്ലാ ഭാഷകളിലും ‘കേരളം’ മാത്രം; പേരുമാറ്റത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചു. ഇതോടെ ഇംഗ്ലീഷിലെ ‘കേരള’ എന്ന പ്രയോഗവും ഹിന്ദിയിലെ ‘കേരൾ’ എന്ന പേരും മാറി ‘കേരളം’ എന്നാകും. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ ബില്ല് തുടർനടപടികൾക്കായി രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും ഈ മാറ്റം പ്രതിഫലിക്കും വിധമാണ് ഭേദഗതി കൊണ്ടുവരുന്നത്.

The post ഇനി എല്ലാ ഭാഷകളിലും ‘കേരളം’ മാത്രം; പേരുമാറ്റത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം appeared first on Express Kerala.

Spread the love
See also  ചിരിയുടെ സുൽത്താൻ അരങ്ങൊഴിഞ്ഞിട്ട് 26 വർഷം; കുതിരവട്ടം പപ്പുവിന്റെ ഓർമ്മകളിൽ മലയാള സിനിമ!

New Report

Close