loader image

പോക്സോ കേസിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശി തട്ടിൽ വീട്ടിൽ അക്ഷയ് (24) ആണ് പിടിയിലായത്.
അന്തിക്കാട് എസ് എച്ച് ഒ കേഴ്‌സൻ മാർക്കോസ്, ഇൻസ്പക്ടർ എം അഫ്സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്തിക്കാട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അക്ഷയ്.

Spread the love
See also  എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കല്‍; 2026 ഏപ്രില്‍ 30 വരെ അവസരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close