15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ.എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി  ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ  ബൈജു (39) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈജുവിനെ പരിശോധിച്ചപ്പോഴാണ്, ഇയാളിൽ നിന്നും

500 മില്ലി ലിറ്ററിന്റെ 30 കുപ്പി മദ്യം പോലീസ് പിടികൂടിയത്.ബൈജു മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ പ്രതിയാണ്.

Spread the love
See also  ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top