loader image
പള്ളിത്തോട് 75-കാരിയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ; മകൻ പിടിയിൽ

പള്ളിത്തോട് 75-കാരിയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ; മകൻ പിടിയിൽ

ആലപ്പുഴ: പള്ളിത്തോടിൽ വൃദ്ധയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ മറവുചെയ്തത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും.

The post പള്ളിത്തോട് 75-കാരിയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ; മകൻ പിടിയിൽ appeared first on Express Kerala.

Spread the love
See also  കുവൈത്തിൽ വൻ സ്വർണവേട്ട; ജ്വല്ലറി മാനേജർ 20 ലക്ഷം ദിനാറിന്റെ സ്വർണം കടത്തി

New Report

Close