PUDUKAD-NEWS-PUTHUKAD-NEWS

ബാങ്കിനുള്ളിൽ കയറി കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി.

പെരിഞ്ഞനം: ബാങ്കിനുള്ളിൽ കയറി കൂ ടിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരി ഞ്ഞനം സർവിസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിന്റെ സ്ട്രോങ് റൂമിൽ
നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. മുറിക്കകത്ത് ശബ്ദം കേട്ട് ജീവനക്കാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോ ഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ചാലക്കു ടി ഫോറസ്റ്റിലെ ആർ.ആർ.ടി അംഗം കൂളി മുട്ടം സ്വദേശി അൻസാരിയെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഫോറ സ്റ്റിന് കൈമാറും.

Spread the love
See also  പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികൾക്ക് ഇടി‌മിന്നലേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top