PUDUKAD-NEWS-PUTHUKAD-NEWS

പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികൾക്ക് ഇടി‌മിന്നലേറ്റു.

ചേർപ്പ് വെങ്ങിണിശ്ശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരുക്ക്. പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്, പരിസരവാസികളായ ശിവകൃഷ്ണ(15), അക്ഷര(12), ജിഷ്ണു(11) സച്ചു(13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വീടിനടുത്തുള്ള പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്

Spread the love
See also  അടുത്ത തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top