PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളം ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്.

കുന്നംകുളം : ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്. പഞ്ചായത്തിലെ പയ്യൂര്‍ക്കാവ് പ്രദേശത്ത് ലഹരി മാഫിയ, വീട് കയറി നടത്തിയ ആക്രമണത്തിലാണ് പരിസരവാസിയായ പാര്‍വണ വീട്ടില്‍ ലീലയ്ക്ക് (76) ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ലഹരി സംഘത്തിലെ 3 പേരെ കുന്നംകുളം പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top