loader image

ദേശീയ റോൾ ബോൾ മത്സരത്തിൽ വെങ്കലം സ്വന്തമാക്കിയ കേരള ടീമിൽ വിമല സെൻട്രൽ സ്കൂളിലെ ദേവേന്ദ്രനും

ഇരിങ്ങാലക്കുട : തിരുച്ചിറപ്പള്ളിയിൽ നടന്ന മൂന്നാമത് ദേശീയ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം നേടിക്കൊടുത്ത കേരള ടീമിലെ താരമായി വിമല സെൻട്രൽ സ്കൂളിലെ ആർ ദേവേന്ദ്രൻ.

കൊടൈക്കനാൽ പെരിയൂർ സ്വദേശികളായ പി.പി. രാമർ – കാളീശ്വരി ദമ്പതികളുടെ മകനായ ദേവേന്ദ്രൻ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ഇപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയിലാണ് താമസം.

Spread the love
See also  പോക്സോ കേസിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close