loader image
മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ തന്നാൽ ഒരു പവൻ സ്വർണ്ണം! വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ്

മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ തന്നാൽ ഒരു പവൻ സ്വർണ്ണം! വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ്

ന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണസമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസിന്റെ ഈ വെല്ലുവിളി.

The post മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ തന്നാൽ ഒരു പവൻ സ്വർണ്ണം! വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ് appeared first on Express Kerala.

Spread the love
See also  ഇറാനെ ഭയന്ന് അമേരിക്ക?

New Report

Close