തൃശ്ശൂർ കളക്ടർക്ക് മാറ്റം.Thrissur District / Leave a Comment തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യന് സ്ഥലംമാറ്റം. കാസർകോട്ടേക്കാണ് മാറ്റം. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുതിയ തൃശ്ശൂർ കളക്ടർ.Spread the loveSee also അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1 തിയ്യതികളിൽ