loader image
ഡൽഹി മദ്യനയ അഴിമതിക്കേസ്! അരവിന്ദ് കെജ്രിവാള്‍ കുറ്റവിമുക്തന്‍

ഡൽഹി മദ്യനയ അഴിമതിക്കേസ്! അരവിന്ദ് കെജ്രിവാള്‍ കുറ്റവിമുക്തന്‍

ൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഈ സുപ്രധാന നടപടി.

മതിയായ തെളിവുകളില്ലാതെയാണ് ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ ആശ്വാസം നൽകുന്നതാണ് ഈ വിധി.

The post ഡൽഹി മദ്യനയ അഴിമതിക്കേസ്! അരവിന്ദ് കെജ്രിവാള്‍ കുറ്റവിമുക്തന്‍ appeared first on Express Kerala.

Spread the love
See also  ഹിറ്റ്‌ലർ ഭയന്ന ആ ഇന്ത്യൻ സുന്ദരി! തോക്കിന് മുന്നിലും തലകുനിക്കാത്ത മൈസൂർ രാജകുമാരി

New Report

Close