കുറഞ്ഞത്രയും കൂടി… ആഭരണവില 1.25 ലക്ഷത്തിലേക്ക്

കുറഞ്ഞത്രയും കൂടി… ആഭരണവില 1.25 ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്നലെ രണ്ട് തവണയായി കുറഞ്ഞ വിലയാണ് ഇന്ന് തിരികെ കയറിയിരിക്കുന്നത്.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 14760 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14810 രൂപയായി മാറി. ഇന്ന് പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 118080 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 118480 രൂപ ആയി വര്‍ധിച്ചു. ഇന്നലെ രാവിലെ ഇത് 118560 ആയിരുന്നു.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top