PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിന് ‘കൈവെള്ളയിലെന്നപോലെ’ പരിചിതം; പുതിയ കളക്ടറായി ശിഖ സുരേന്ദ്രൻ.

​തൃശൂർ : സാംസ്കാരിക നഗരിയുടെ പുതിയ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ ഐഎഎസ് ചുമതലയേൽക്കുന്നു. നേരത്തെ ജില്ലയുടെ വികസന കമ്മീഷണറായി (ഡിഡിസി) പ്രവർത്തിച്ചിട്ടുള്ളതിനാൽ തൃശൂരിന്റെ സ്പന്ദനങ്ങൾ ശിഖയ്ക്ക് സുപരിചിതമാണ്. നിലവിൽ ടൂറിസം ഡയറക്ടറായ ശിഖ, അവിടെനിന്നാണ് ജില്ലയുടെ ഭരണത്തലപ്പത്തേക്ക് മടങ്ങിയെത്തുന്നത്.

Spread the love
See also  ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top