loader image
മോദിക്കും ഷായ്ക്കും ഇത് അപ്രതീക്ഷിത പ്രഹരം!

മോദിക്കും ഷായ്ക്കും ഇത് അപ്രതീക്ഷിത പ്രഹരം!

2021 നവംബറിൽ ഡൽഹി സർക്കാർ അവതരിപ്പിച്ച പുതിയ എക്സൈസ് നയം തലസ്ഥാനത്തെ മദ്യവ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ആരംഭിച്ചത്. സ്വകാര്യ മേഖലയെ കൂടുതൽ ഉൾപ്പെടുത്തി മദ്യവിൽപ്പന സംവിധാനം നവീകരിക്കുക, സർക്കാർ വരുമാനം വർധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു നയം നടപ്പിലാക്കിയത്.

വീ‍‍‍ഡിയോ കാണാം…

The post മോദിക്കും ഷായ്ക്കും ഇത് അപ്രതീക്ഷിത പ്രഹരം! appeared first on Express Kerala.

Spread the love
See also  ആരോഗ്യമന്ത്രി ‘അപ്രത്യക്ഷ; പരിയാരത്ത് നിന്ന് പോയ വീണാ ജോർജ് എവിടെയെന്ന് കെ.എസ്.യു

New Report

Close