
ആരോഗ്യമന്ത്രിക്കരിരെ വിമർശനവുമായി സണ്ണി ജോസഫ് രംഗത്ത്. മന്ത്രിക്ക് പരിക്കേറ്റുവെന്നത് കള്ളക്കഥയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പരിക്കേറ്റു എന്നത് കുബുദ്ധിയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ മന്ത്രിയും സിപിഐഎം നേതൃത്വവും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെ എസ് യു പ്രവർത്തകർക്ക് എതിരായ കേസ് പിൻവലിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
The post മന്ത്രിക്ക് പരിക്കേറ്റുവെന്നത് കള്ളക്കഥ: സണ്ണി ജോസഫ് appeared first on Express Kerala.



