loader image

വെള്ളാഞ്ചിറ പാടത്ത് കൊയ്ത്തുത്സവം

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ പാടത്ത് കൃഷ്ണപ്രിയ, വികാസ് എന്നീ ജെ.എൽ.ജി. ഗ്രുപ്പുകളുടെ നേതൃത്വത്തിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ പി.സി. ഷണ്മുഖൻ, കുടുംബശ്രീ ചെയർപേഴ്സൺ രാഖി ശ്രീനിവാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹെലൻ ചാക്കോ, വാർഡ് മെമ്പർ ജിനി ബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡെൻസി ഡെൻപോൾ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  സ്തനാർബുദ അവബോധ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close