PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണത്തിന് വില കുതിച്ചുയർന്നു.

ഇറാൻ – ഇസ്രയേൽ സംഘത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ്ണത്തിന് വില കുതിച്ചുയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 2920 രൂപ വർധിച്ച് 1,23,720 രൂപയായി ഉയർന്നു. ഇന്നലെ 1,18,480 രൂപയായിരുന്നു വില, ഇന്ന് രാവിലെ 2320 രൂപ വർധിച്ച് 1,20,800ൽ എത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വില വർധനവ് ഉണ്ടായത്. ഇന്ന് മാത്രം ഒരു പവന് കൂടിയത് 5260 രൂപയാണ്

Spread the love
See also  എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ മാറ്റം: മേയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top