loader image
വാണിജ്യ പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 29 രൂപ കൂട്ടി

വാണിജ്യ പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 29 രൂപ കൂട്ടി

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 29 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ വർധനവ്. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

The post വാണിജ്യ പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 29 രൂപ കൂട്ടി appeared first on Express Kerala.

Spread the love
See also  വാട്‌സ്ആപ്പും ടെലിഗ്രാമും ഇനി സിം ഇല്ലാതെ നടക്കില്ല; പുതിയ ‘സിം-ബൈൻഡിങ്’ ചട്ടം നിലവിൽ വന്നു!

New Report

Close