
വയനാട് ഉരുൾപൊട്ടൽ ദുരിന്തബാധിതർക്ക് സർക്കാർ സഹായം നൽകി. വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. സർക്കാർ വാക്ക് പാലിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയതുപോലെ ഒന്നിച്ച് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post സർക്കാർ വാക്ക് പാലിച്ചു! വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു appeared first on Express Kerala.



