loader image
ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ദുബായ്: മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. 10, 12 ക്ലാസുകളിൽ നാളെ (മാർച്ച് 2, തിങ്കൾ) നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചത്.

Also Read: ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണം! ഖത്തറിൽ അതീവ ജാഗ്രത; വിവിധയിടങ്ങളിൽ സ്‌ഫോടന ശബ്ദം

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദ്ദേശം ബാധകം. പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് appeared first on Express Kerala.

Spread the love
See also  ഇറാന്റെ അവസാനത്തെ മുന്നറിയിപ്പ് 

New Report

Close