loader image

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ  ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ  ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ​ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ ഇടപെടലുകൾ ഈ രംഗത്ത് നിർണായകമാണെന്നും ചടങ്ങിൽ പ്രസംഗിച്ച ജില്ലാ പ്രോഗ്രാം ഓഫീസർ  രാജിനേഷ് രാജൻ പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പരിപാടിയിൽ സംബന്ധിച്ച് ആശംസകൾ […]

Spread the love
See also  ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close