loader image
പുതുക്കാട് വടക്കെതൊറവ് ഗുരുവിജയ സി.ജി.ജനാർദനൻ റോഡ്‌ തുറന്നു

പുതുക്കാട് വടക്കെതൊറവ് ഗുരുവിജയ സി.ജി.ജനാർദനൻ റോഡ്‌ തുറന്നു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുതുക്കാട് വടക്കെതൊറവ് ഗുരുവിജയ സി.ജി.ജനാർദനൻ റോഡ്‌ കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം അമ്പിളി വേണു അധ്യക്ഷത വഹിച്ചു.പുതുക്കാട് പഞ്ചായത്തംഗങ്ങളായ ബീന ഷാബു, ജോളി ചുക്കിരി, എസ്.സൗമ്യ എന്നിവർ സംസാരിച്ചു.

Spread the love
See also  പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത

Leave a Comment

Your email address will not be published. Required fields are marked *

New Report

Close