PUDUKAD-NEWS-PUTHUKAD-NEWS

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ എൻലൈറ്റൻമെന്റ് ’26 റംസാൻ ഒത്തുചേരൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി അഹമ്മദ് ഷഹീന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രശസ്ത പണ്ഡിതനും, പ്രഭാഷകനുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ‘മാനവമൈത്രിയും, സാഹോദര്യവും ആത്മീയതയും, ഇഹലോക ജീവിതത്തിന്റെ വിജയവും പരലോക ജീവിതത്തിന്റെ പുണ്യവുമെല്ലാം ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണം സദസിനെ ഏറെ ആകർഷിച്ചു. തുടർന്ന് ചോദ്യോത്തരവേളയും നടന്നു. മാനേജർ അബൂബക്കർ മെമന്റോ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top