loader image

യുദ്ധവിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു; ലോകസമാധാനത്തിനായി ഇന്ത്യ ഇടപെടണം – എം എസ് എസ്

​ചാവക്കാട്: സാമ്രാജ്യത്ത സയണിസ്റ്റ് യുദ്ധകൊതിയും ഭീകരതയും ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ സമാധാനം ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൺവെൻഷൻ ആവശ്യപ്പെട്ടു. ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ​ആഗോള സാമ്പത്തിക ക്രമത്തെ അപ്പാടെ തകിടം മറിക്കുന്ന രീതിയിൽ യുദ്ധം വ്യാപിക്കുന്നത് തടയാൻ ഇന്ത്യൻ ഗവൺമെന്റ് ശക്തമായ നിലപാട് സ്വീകരിക്കുകയും നയതന്ത്രപരമായ ഇടപെടലുകൾ നടത്തുകയും വേണം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്വാധീനം സമാധാന ചർച്ചകൾക്കായി പ്രയോജനപ്പെടുത്തണമെന്നും […]

Spread the love
See also  നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close