
കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി കളരാന്തിരി കോളികെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മഹേഷിനെ ബെഡ്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
The post കൊടുവള്ളിയിൽ ലഹരിക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.



