loader image
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ പകുതിയോടെ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം ഉണ്ടായേക്കും

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ പകുതിയോടെ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം ഉണ്ടായേക്കും

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം ഈ മാസം പതിനഞ്ചോടെ പുറത്തുവരുമെന്ന് സൂചന. കേരളത്തിൽ ഏപ്രിൽ മൂന്നാം വാരത്തോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാളിൽ സുരക്ഷാ കാരണങ്ങളാൽ അഞ്ചിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നീളാൻ സാധ്യതയുള്ളപ്പോൾ, തമിഴ്‌നാട്ടിലും അസമിലും ആദ്യഘട്ടത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കിയേക്കും. ബംഗാളിലെ വോട്ടെടുപ്പ് മേയ് ആദ്യവാരം വരെ നീളുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

The post കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ പകുതിയോടെ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം ഉണ്ടായേക്കും appeared first on Express Kerala.

Spread the love
See also  മഹീന്ദ്ര കുതിക്കുന്നു! ഫെബ്രുവരിയിൽ വിറ്റത് 60,000-ത്തിലധികം കാറുകൾ; 19% വളർച്ച

New Report

Close