loader image
തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം!

തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം!

തൃശ്ശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഡ്‌ഹോക്ക്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് ഒഴിവുകളാണുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 4-ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നതാണ്. യോഗ്യതയും മറ്റ് അനുബന്ധ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.gectcr.ac.in സന്ദർശിക്കേണ്ടതാണ്.

The post തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം! appeared first on Express Kerala.

Spread the love
See also  മലയാളം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് പണക്കിഴി; സ്കോളർഷിപ്പ് പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി!

New Report

Close