PUDUKAD-NEWS-PUTHUKAD-NEWS

ഇഞ്ചിയും പുളിയും ഫുഡ് ഫെസ്റ്റ് ; രുചിയുടെ ഉത്സവത്തിന് ഗുരുവായൂരിൽ തുടക്കം

ഗുരുവായൂർ : നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇഞ്ചിയും പുളിയും’ സീസൺ 5 ഫുഡ് ഫെസ്റ്റിന് ഗുരുവായൂർ ടൗൺ ഹാൾ പരിസരത്ത് ഉജ്ജ്വല തുടക്കം. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി മേള ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ​​കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത് കെ ദീപക് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ കെ ജോതിരാജ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top