PUDUKAD-NEWS-PUTHUKAD-NEWS

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം

കടപ്പുറം : എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഖത്തർ കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബികെ സുബൈർ തങ്ങൾ, സ്കൂൾ ഹെഡ്മിസ്ട്രസ് നിമ്മി, പിടിഎ പ്രസിഡന്റ് പിഎം മുജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദുമുഹമ്മദ് പോക്കാക്കില്ലാത്ത്, സൈദുമുഹമ്മദ് […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top