സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി രേഖപ്പെടുത്തുന്നത്. 5240 രൂപയുടെ കുറവാണ് പവൻ വിലയില്‍ ഉണ്ടായത്.22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 14860 രൂപയാണ്. അതായത് ഇന്നലത്തെ അപേക്ഷിച്ച് 70 രൂപയുടെ കുറവ്. ഇന്ന് ഒരു പവന് വില 1,18,880 രൂപയാണ്.ഇന്നലെ വൈകീട്ട് 1,19,440 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലയിടിഞ്ഞു. 12270 രൂപയാണ് ഗ്രാമിന് രേഖപ്പെടുത്തിയത്.sareesh pudukad



