അലിഗഡിൽ 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി തലമുണ്ഡനം ചെയ്ത് നാട്ടുകാർ

അലിഗഡിൽ 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി തലമുണ്ഡനം ചെയ്ത് നാട്ടുകാർ

ത്തർപ്രദേശിലെ അലിഗഡിൽ എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയായ റോഹ്താഷ് കുമാറിനെ നാട്ടുകാർ പിടികൂടി. തുടർന്ന് ഇയാളുടെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാല അണിയിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ഹോളി ആഘോഷങ്ങൾ നടന്ന ദിനത്തിലാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നുണ്ട്.

The post അലിഗഡിൽ 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി തലമുണ്ഡനം ചെയ്ത് നാട്ടുകാർ appeared first on Express Kerala.

Spread the love
See also  രാജാക്കന്മാർ പോയി, പക്ഷേ രാജ്യം കാക്കുന്ന നിധി ബാക്കി! അധിനിവേശങ്ങളെ അതിജീവിച്ച കിരീട ആഭരണങ്ങളുടെ കഥ…

New Report

Close