PUDUKAD-NEWS-PUTHUKAD-NEWS

കടപ്പുറം ഗ്രാമപഞ്ചായത്ത് വനിതാദരം സംഘടിപ്പിച്ചു

കടപ്പുറം: അന്താരാഷ്ട്ര വനിതാദിനാചരണത്തിൻ്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാദരം സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്തിൽ വിവിധ മേഖലകളിലായി കഴിവു തെളിയിച്ച വനിതകളെയാണ്‌ ആദരിച്ചത്. കടപ്പുറം പഞ്ചായത്ത് ബി.കെ.സി തങ്ങൾ സ്മാരക പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. എ. അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി കെ. എസ്. ശ്രീകുമാർ വനിതാദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top