പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ.

തൃശൂർ : തനിക്ക് എതിരെ പോസ്റ്റർ പതിച്ചതിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റർ പതിച്ചതെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നത്. ഈ സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപന്റെ പരാതിയിൽ പറയുന്നു.

Spread the love
See also  കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള സയൻസ് പാർക്കിംഗ് ഉദ്ഘാടനം MLA അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close