PUDUKAD-NEWS-PUTHUKAD-NEWS

സമ്മാനദാനവും പുസ്തകവിതരണവും നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനവും പുസ്തക വിതരണവും നടത്തി.

താലൂക്ക് രക്ഷാധികാരി ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഗോപിനാഥ് അനുഗ്രഹ പ്രഭാഷണം നടത്തി.

വർക്കിംഗ് പ്രസിഡൻ്റ് കെ.പി. നന്ദൻ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ്, ലാൽ, സിദ്ധാർത്ഥൻ, അജയൻ, സുധി തുടങ്ങിയവർ പുസ്തകവിതരണത്തിനും സമ്മാനദാനത്തിനും നേതൃത്വം നൽകി.

Spread the love
See also  വെള്ളാങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top