PUDUKAD-NEWS-PUTHUKAD-NEWS

ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം സമർപ്പിച്ചു

ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം ഗുരു നിർമ്മലപണിക്കർക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം നർത്തകി ഗുരു നിർമ്മല പണിക്കർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു.നടനകൈരളിയിൽ നടന്ന ചടങ്ങിൽ ഷട്കാല ഗോവിന്ദമാരാർ സ്മാരകകലാസമിതി പ്രസിഡണ്ട് പ്രൊഫ ജോർജ്ജ് എസ് പോൾ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം മുൻ വി സി ഡോ ടി കെ നാരായണൻ, കെ ടി പി രാധിക, സമിതി സെക്രട്ടറി കെ ജയചന്ദ്രൻനായർ, ജോയിൻ്റ് സെക്രട്ടറി പി പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  സംസ്ഥാനത്ത് കാലവർഷം ശക്തം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top