തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: തൃശൂര്‍ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയും താന്ന്യം വലിയകത്ത് ബാദുഷയുടെ മകളുമായ ബാദിറയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.

താന്ന്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ബാദിറ. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തുവെച്ച് വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love
See also  നിയമസഭ തിരഞ്ഞെടുപ്പ്; കൈപ്പത്തി വാദം ഔദ്യോഗികനിലപാടല്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close