
.ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് മ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്, പെൻഷ വിതരണവും റംസാൻ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഭകഷ്യ കിറ്റ് വിതരണവുംവിതരണവും നടന്നു.ചാവക്കാട് എം. എസ്. എസ് കൾച്ചറൽ സെൻ്ററിൽ നടന്ന പരിപാടി lപ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈ: പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ മുഖ്യാതിഥിയായിഹാരീസ് കെ മുഹമ്മദ്, ഏ.വി. മുഹമ്മദ് അഷ്റഫ്, ഹക്കീം ഇംബാറക്ക്, ഷെഫീർ എന്നിവർ സംസാരിച്ചു


