പാചക വാതക ക്ഷാമം ഹോട്ടൽ മേഖല അടച്ച് പൂട്ടേണ്ടി വരും – കെ.എച്ച്.ആർ. എ

ഗുരുവായൂർ : എൽ.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ച് പൂട്ടേണ്ടതായി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് അറിയിച്ചു. ഹോട്ടലുകൾക്ക് പാചക വാതകം ” അവശ്യ വസ്തുവായി ” പ്രഖ്യാപിക്കണം കേന്ദ്രസർക്കാറിന്റെ പാചകവാതക നിയന്ത്രണങ്ങൾ വിവാഹസദ്യകളെയും,l ആഘോഷ വിരുന്നുകളെയും, ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവരെയും സാരമായി ബാധിക്കുമെന്നും യോഗം ഓർമിപ്പിച്ചു. സർക്കാർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ച് ഹോട്ടൽ മേഖലയെ നിലനിർത്തുവാൻ സഹായിക്കണമെന്നും പാചക ക്ഷാമം പരിഹരിക്കുവാൻ അടിയന്തിര നടപടി […]

Spread the love
See also  വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close