സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി പീഡനം നടത്താൻ ശ്രമിച്ച 60 വയസ്സുകാരന് 3 വർഷം കഠിനതടവിനും 30,000/- രൂപ പിഴയും വിധിച്ചു. തളിക്കുളം വില്ലേജ്, തമ്പാൻകടവ് ദേശത്തു കൂട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം 3 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പിള്ളി പോലീസാണ് കേസ് രജിസ്റ്റർ […]

Spread the love
See also  ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close