കേരള പ്രവാസി സംഘം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം കൊടകര ഏരിയയിലെ വരന്തരപ്പിള്ളി, പാലപ്പിള്ളി, നന്ദിപുലം മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വരന്തരപ്പിള്ളി പൗണ്ട് മേച്ചേരി ഹാളിൽ കെ കെ  രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം  ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ്  താജുദ്ദീൻ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് ഫവാസ്, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജോഷി സി മഞ്ഞളി എന്നിവർ സംസാരിച്ചു.

Spread the love
See also  തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close