
ചാവക്കാട് : ചാവക്കാട് പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഇതോടെ സ്ക്കൂളില്‍ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി അദ്ധ്യക്ഷത വഹിച്ച ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൌകര്യമുള്ള അപൂര്‍വ്വം റെഡിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ ഒന്നാണ് ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂള്‍. അപ്പ് […]


