മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരം; പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് സജി ചെറിയാൻ

മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരം; പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് സജി ചെറിയാൻ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.ഐ.എം നേതൃത്വം വ്യക്തമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ. മത്സരിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ‘പൊളിറ്റിക്കൽ ഗുണ്ടകൾ’ ആരെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും എന്നാൽ അത്തരക്കാരെ വളർത്തുകയല്ല സി.പി.ഐ.എമ്മിന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരം; പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് സജി ചെറിയാൻ appeared first on Express Kerala.

Spread the love
See also  ജയിൽ ചപ്പാത്തിക്കും കറിക്കും നിയന്ത്രണം; എൽപിജി പ്രതിസന്ധിയിൽ ‘ഫുഡ് ഫോർ ഫ്രീഡം’ സംരംഭം പ്രതിസന്ധിയിൽ

New Report

Close