സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; വി ഡി സതീശൻ

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; വി ഡി സതീശൻ

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയിലെ നല്ല നേതാക്കൾ സിപിഎം വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിനേക്കാൾ മോശം അവസ്ഥയിലാകും സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  രാത്രിയിൽ ഒഴിവാക്കേണ്ട 7 പഴങ്ങൾ! ആരോഗ്യകരമായ ഉറക്കത്തിനായി ഇവ ശ്രദ്ധിക്കുക

New Report

Close