PUDUKAD-NEWS-PUTHUKAD-NEWS

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സിയെ യൂത്ത് കോൺഗ്രസ് ആദരിച്ചു

ഇരിങ്ങാലക്കുട : എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി പോൾ പട്ടത്തിനെ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് ഉപഹാരം കൈമാറി.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, കൗൺസിലർ ദാസൻ മഠത്തിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.

Spread the love
See also  കയ്‌പമംഗലം കാക്കാത്തിരുത്തിയിൽ വ്യാപാരിയായ വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top