സഖ്യകക്ഷിയെ ചതിച്ച് അമേരിക്ക 

സഖ്യകക്ഷിയെ ചതിച്ച് അമേരിക്ക 

റാനുമായുള്ള യുദ്ധം, അമേരിക്കയുടെ സഖ്യകക്ഷികളുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന രൂപത്തിലേക്കാണ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ദക്ഷിണ കൊറിയയാണ് നിലവിൽ ഇത്തരം സുരക്ഷാ ഭീഷണി നേരിടുന്ന പ്രധാന രാജ്യം. ഉത്തര കൊറിയയിൽ നിന്നും ആക്രമണം പേടിച്ച് കഴിയുന്ന ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കായി അമേരിക്ക സ്ഥാപിച്ച മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങളാണ് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നത്. ഇതു സംബന്ധിച്ച വാർത്ത വാഷിംഗ്ടൺ പോസ്റ്റും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളുമാണ് പുറത്ത് വിട്ടിരിക്കുന്നത്.

വീഡിയോ കാണാം

The post സഖ്യകക്ഷിയെ ചതിച്ച് അമേരിക്ക  appeared first on Express Kerala.

Spread the love
See also  മുജ്തബ ഖമേനിയുടെ ആദ്യ മുന്നറിയിപ്പ്!

New Report

Close