PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 49കാരന് ജീവിതാവസാനം വരെ തടവ്  

ചാവക്കാട്: പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പലതവണ ലൈംഗി പീഡനം നടത്തിയ 49 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം  കഠിനതടവിനും 60,000/- രൂപ പിഴയും വിധിച്ചു. വാടാനപ്പിള്ളി ബീച്ച്  ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന ഉണ്ണിമോൻ (49)നെയാണ്  ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.  2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്ത് ആണ് കേസ്സിനാ സ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം  6 മാസം കൂടി അധിക തടവ് അനുഭവിക്കണം.  പ്രതിയെ മറ്റൊരു പോക്സോ കേസ്സിൽ കുന്ദംകുളം ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം […]
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top